Update

” ആറ് ആണുങ്ങൾ”. മികച്ച അഭിപ്രായങ്ങളുമായി തീയേറ്ററിൽ .

സമൂഹത്തിൽ ആണുങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന “ആറ് ആണുങ്ങൾ” എന്ന ചിത്രം 13 – ന് തീയേറ്ററുകളിൽ എത്തി മികച്ച പ്രേക്ഷകാഭിപ്രായം നേടി പ്രദർശനം തുടരുന്നു.…