തൃശൂർക്കാർക്ക് ഏപ്രിലിൽ 26 ന് തൃശൂർ പൂരത്തിന് മുൻപ് മറ്റൊരു പൂരം കൊടിയേറുകയാണ് കലയുടെ പൂരം. 64 മത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 14 മുതൽ 18 വരെ പൂര നഗരിയെ ഇളക്കി മറിക്കും.
വിവിധ പൂക്കളുടെ പേരിലുള്ള 25 വേദികളിൽ Employment 14 ജില്ലകളിൽ നിന്നുള്ള ആയിരത്തിൽ ഏറെ വിദ്യാർഥികൾ ഇവിടെ കലയുടെ മേളം കൊട്ടും.
വര്‍ണാഭമായ ഘോഷയാത്രയോടെ കൗമാര കലയുടെ കിരീടമായ സ്വര്‍ണ കപ്പിനെ വരവേറ്റ് പൂരനഗരി. അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന കലാപൂരത്തിന് തൃശൂര്‍ ഒരുങ്ങിക്കഴിഞ്ഞു. സാംസ്‌കാരിക നഗരിയുടെ തനിമ വിളിച്ചോതി വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികളും കലാരൂപങ്ങളും തേക്കിന്‍കാടിനെ കലയുടെ പൂരാവേശമുയര്‍ത്തി. തൃശൂര്‍ റൗണ്ട് ചുറ്റി ഘോഷയാത്ര തേക്കിന്‍ക്കാട് മൈതാനത്തെ ഒന്നാംവേദി സൂര്യകാന്തിയില്‍ സമാപിച്ചു.
Hi, this is a comment.
To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.
Commenter avatars come from Gravatar.