കലോത്സവ പൂരം ഫോട്ടോ ഫിനിഷിങ്ങിലേക്ക്..
കലോത്സവ പൂരം ഫോട്ടോ ഫിനിഷിങ്ങിലേക്ക്.. ഇഞ്ച്ചോടിഞ്ചു പോരാട്ടം.. കണ്ണൂർ 998തൃശൂർ 993കോഴിക്കോട് 993 ആര് നേടും ആ കപ്പ്!
കലോത്സവ പൂരം ഫോട്ടോ ഫിനിഷിങ്ങിലേക്ക്.. ഇഞ്ച്ചോടിഞ്ചു പോരാട്ടം.. കണ്ണൂർ 998തൃശൂർ 993കോഴിക്കോട് 993 ആര് നേടും ആ കപ്പ്!
ജാതി മത രാഷ്ട്രീയ ചേരി തിരിവുകളില്ലാതെ കൗമാര സർഗ്ഗവൈഭവത്തിന്റെ മാറ്റുരക്കുന്ന 25 വേദികളാണ് സാംസ്കാരിക നഗരിയിൽ നിറനിലാവായി തുടക്കമിട്ടിട്ടുള്ളത്. സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി,ശംഖുപുഷ്പം, ചെമ്പകം, മന്ദാരം,…