Malayalam News

വലിയ ചരിത്രമായി ചെറിയ നാടകങ്ങൾ തെസ്പിസ് മൈക്രോ ഡ്രാമ ഫെസ്റ്റിനു ഇന്ദ്ര പ്രസ്ഥത്തിൽ ഒരുക്കങ്ങൾ നടക്കുന്നു.

പത്ത് മിനിറ്റു കൊണ്ട് ഒരു നാടകം കേട്ടവര്‍ ആദ്യം ഒന്ന് ഞെട്ടി.പിന്നെ ചോദിച്ചു അതൊക്കെ നടക്കുന്ന കാര്യമാണോ ? വൃക്ഷ് ദി തിയേറ്റര്‍ ആര്‍ട്ട്‌ ഫോർ ഹുമനിറ്റിയുടെ…