“ജനസംസ്കൃതി കേരളം” കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു.

Janasanskrithi

ഡൽഹിയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ജനസംസ്കൃതിയ്യടെ മുൻകാല പ്രവർത്തകരുടെ കൂട്ടായ്മയായ "ജനസംസ്കൃതി കേരളം " കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു.

2026 ജനുവരി 25 ന് Hotel Trichur Towers, തൃശ്ശൂരിൽ വച്ച് കൂട്ടായ്മയുടെ പ്രഥമ സംഗമം മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ വെങ്കിട്ടേഷ് രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും സാഹിത്യ ആക്കാദമി പ്രസിഡന്റ്റുമായ ശ്രീ കെ. സച്ചിദാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. ദേശാഭിമാനി മുൻ റെസിഡന്റ് എഡിറ്റർ ശ്രീ വി ബി പരമേശ്വരൻ മുഖ്യാ തിഥിയായി. പ്രശസ്ത ബാല സാഹിത്യകാരൻ ശ്രീ സി ആർ ദാസ് ആശംസകൾ അർപ്പിച്ചു.

Janasansriti-f000088

കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ പങ്കെടുത്തു. ജനസംസ്കൃതി കേരളം കൂട്ടായ്മയുടെ ഭാവി പരിപാടികളുടെ രൂപരേഖ ചർച്ച ചെയ്യുകയും ശ്രീ A N ദാമോദരന്റെ നേതൃത്വത്തിൽ ഒരു ഓർഗനൈസിങ് കമ്മിറ്റി രൂപീകരിച്ചു.

നാടക -സാമൂഹിക പ്രവർത്തകൻ ശ്രീ രതീഷ് വരവൂരിന്റെ ലഹരി വിരുദ്ധ എകാഭിനയം കാഴ്ചവച്ചു.

ratheesh

Leave a Reply

Your email address will not be published. Required fields are marked *